Challenger App

No.1 PSC Learning App

1M+ Downloads
രാമചരിതം വിഭജിച്ചിരിക്കുന്നത് ?

Aശ്ലോകങ്ങളായി

Bപാട്ടുകൾ ചേർന്ന പടലങ്ങളായി

Cപാട്ടുകളായി

Dഈരടികളായി

Answer:

B. പാട്ടുകൾ ചേർന്ന പടലങ്ങളായി

Read Explanation:

  • രാമചരിതത്തിൻ്റെ രചനാകാലം?

എ.ഡി. 12-ാം നൂറ്റാണ്ട്

  • രാമചരിതത്തിൻ്റെ കർത്താവ്?

ചീരാമൻ

  • രാമചരിതത്തിലെ പാട്ടുകളുടെ എണ്ണം

1814

  • രാമചരിതത്തിലെ പടലങ്ങളുടെ എണ്ണം

164


Related Questions:

'അപ്പുണ്ണി' കേന്ദ്ര കഥാപാത്രമാകുന്ന നോവൽ
റിക്ഷാക്കാരൻ പപ്പു കഥാപാത്രമായി വരുന്ന കേശവദേവിൻ്റെ നോവൽ
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന കൃതി ഏതു വിഭാഗത്തിൽപ്പെടുന്നു
ഓലയുടെയും നാരായത്തിൻ്റെയും ഒത്താശ കൂടാതെ നാടെങ്ങും പ്രചരിപ്പിക്കുന്ന കവിതാരീതി ?
പഞ്ചുമേനോൻ ഏതു നോവലിലെ കഥാപാത്രമാണ്?