Challenger App

No.1 PSC Learning App

1M+ Downloads
രാമചരിത ഭാഷ തമിഴ് മിശ്രമാണെന്ന അഭിപ്രായത്തോടു യോജിക്കാത്ത പണ്ഡിതൻ?

Aഇളംകുളം കുഞ്ഞൻ പിള്ള

Bഡോ. കെ. എം. ജോർജ്ജ്

Cഡോ. ഗോദവർമ്മ

Dആറ്റൂർ കൃഷ്‌ണപ്പിഷാരടി

Answer:

A. ഇളംകുളം കുഞ്ഞൻ പിള്ള

Read Explanation:

  • നാടൻപാട്ടുകളുമായി താരതമ്യം ചെയ്ത് രാമചരിതഭാഷ വ്യവഹാര ഭാഷയല്ല എന്ന് അഭിപ്രായപ്പെട്ടത്.

പ്രൊഫ. പി.വി. കൃഷ്‌ണൻ നായർ.

  • “കേരളത്തിലെ ഭക്തിപ്രസ്ഥാന വേലിയേറ്റം സൂചിപ്പിക്കുന്ന ആദ്യത്തെ ഉന്നത തരംഗങ്ങളിലൊന്നാണ് രാമചരിതം". - ഈ നിരീക്ഷണം ആരുടേത്.

ഡോ. എം. ലീലാവതി

  • രാമചരിതത്തെക്കുറിച്ച് "കല്‌പിച്ചുണ്ടാക്കിയ രാമചരിതം" എന്ന് പറഞ്ഞത്?

കോവുണ്ണി നെടുങ്ങാടി


Related Questions:

“ബത്തയിലെ ചെറിയ പോലീസ് സ്റ്റേഷനുമുന്നിൽ ഞാനും ഹമീദും തോറ്റവരെപ്പോലെ കുറേനേരം നിന്നു." ഏത് നോവലിൻ്റെ തുടക്കമാണിത് ?
സി.ജെ. തോമസിൻ്റെ നാടക പഠനഗ്രന്ഥം ഏത്?
ചുവടെ ചേർത്തിരിക്കുന്നവയിൽ എൻ.എൻ. പിള്ള രചിച്ച നാടകമേത്?
ഉണ്ണുനീലി സന്ദേശം വ്യാഖ്യാനത്തോടുകൂടി ആദ്യം പ്രസാധനം ചെയ്തത്?
രാമചരിതത്തിലെ ഭാഷാപ്രാധാന്യം ആദ്യമായി അറിഞ്ഞ പണ്ഡ‌ിതൻ?