Challenger App

No.1 PSC Learning App

1M+ Downloads
റബ്ബർ വ്യവസായം ഏതിന്റെ ഭാഗമാണ്?

Aകൃഷിയധിഷ്ഠിത വ്യവസായം

Bകൃഷിയുമായുള്ള ബന്ധമില്ലാത്ത വ്യവസായം

Cസേവന വ്യവസായം

Dനിർമ്മാണ വ്യവസായം

Answer:

A. കൃഷിയധിഷ്ഠിത വ്യവസായം

Read Explanation:

റബ്ബർ വ്യവസായം കൃഷിയധിഷ്ഠിത വ്യവസായങ്ങളുടെ ഭാഗമാണ്.


Related Questions:

വിശപ്പുരഹിത കേരളം പദ്ധതി ആരുടെ സഹകരണത്തോടെ നടപ്പിലാക്കപ്പെടുന്നു?

താഴെക്കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ കാർഷിക മേഖല അഭിമുഖീകരിച്ച പ്രശ്നങ്ങൾക്കുള്ള കാരണങ്ങൾ എന്തെല്ലാം?

  1. ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം
  2. അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതി
    ഒന്നു മുതൽ 8 വരെ ക്ലാസിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു
    സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുറ്റകൃത്യങ്ങൾക്കിരയായി മരണപ്പെടുന്നവരുടെ ആശ്രിതർക്ക് ഉപജീവനമാർഗ്ഗം കണ്ടെത്തുന്നതിന് വേണ്ടിയുള്ള പദ്ധതി
    കുടുംബശ്രീ ആരംഭിച്ചത് എന്ന്?