App Logo

No.1 PSC Learning App

1M+ Downloads
റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു കൊണ്ട് ഏതെങ്കിലും പൊതു സ്ഥലത്തോ വാഹനം ഓടിക്കുന്നതോ ഓടിക്കാൻ അനുവദിക്കുന്നതോ ശിക്ഷാർഹമാണ്.കുറ്റം ആവർത്തിച്ചാൽ ?

A6 മാസം വരെ തടവോ

B10000 രൂപ പിഴയോ

Cഅല്ലെങ്കിൽ ഇവരണ്ടും കൂടിയോ

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

6 മാസം വരെ തടവോ 10000 രൂപ പിഴയോ അല്ലെങ്കിൽ ഇവരണ്ടും കൂടിയോ മേൽ പറഞ്ഞവയെല്ലാം


Related Questions:

അമിതമായി ലോഡ് കയറ്റി പോകുന്ന വാഹനങ്ങളുടെ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ?
സെക്ഷൻ 132 പ്രകാരം സബ് ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ വാഹനം നിർത്തിയിടേണ്ട സാഹചര്യങ്ങൾ;
സെക്ഷൻ 93 ക്ക് വിരുദ്ധമായി ഏജൻറ് അല്ലെങ്കിൽ ക്യാൻവാസർ കുറ്റം ആവർത്തിച്ചാൽ ലഭിക്കാവുന്ന ശിക്ഷ?
സെക്ഷൻ 131 പ്രകാരം വാഹനം ലെവൽ കോസിംഗ് മുറിച്ചു കടക്കാൻ മേൽ നോട്ടം വഹിക്കേണ്ടത്?
അധിക യാത്രക്കാരുമായി യാത്ര ചെയ്താലുള്ള ശിക്ഷയെ പറ്റി പ്രദിപാദിക്കുന്ന വകുപ്പ്?