Challenger App

No.1 PSC Learning App

1M+ Downloads
ലേണേഴ്‌സ് ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, ലൈസൻസിൽ മറ്റൊരു ക്ലാസ് വാഹനം കൂടിച്ചേർക്കൽ, പേര്, അഡ്രസ് എന്നിവ മാറ്റം വരുത്തുക എന്നിവയ്ക്കുള്ള അപേക്ഷയുമായി ബന്ധപ്പെട്ട ഫോം

AForm 5A

BForm 2

CForm 4

DForm 6A

Answer:

B. Form 2

Read Explanation:

1989 ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ് (റൂൾ 16) പ്രകാരം ഡ്രൈവിംഗുമായി ബന്ധപ്പെട്ട പ്രധാന ഫോമുകൾ

ഫോം 2 - ലേണേഴ്‌സ് ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, ലൈസൻസിൽ മറ്റൊരു ക്ലാസ് വാഹനം കൂടിച്ചേർക്കൽ, പേര്, അഡ്രസ് എന്നിവ മാറ്റം വരുത്തുക എന്നിവയ്ക്കുള്ള അപേക്ഷ

ഫോം 3- ലേണേഴ്‌സ് ലൈസൻസ്

ഫോം 4A - ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റിനായുള്ള അപേക്ഷ


Related Questions:

1989 ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ് ലെ "റൂൾ 15" പ്രകാരം അപേക്ഷകൻ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന വ്യക്തിയെ ചൂവടെ നൽകിയിരിക്കുന്ന കാര്യങ്ങളിൽ ബോധ്യപ്പെടുത്തേണ്ടത് ?
കാർഷികാവശ്യത്തിനുപയോഗിക്കുന്ന ട്രാക്ടറുകളുടെ സ്റ്റാൻഡേർടിനി പറ്റി പ്രദിപാദിക്കുന്നതു?
പ്രതിരോധ മന്ത്രാലയത്തിന്റെ വാഹനങ്ങളുടെ നിറമെന്താണ്?
ചരക്കുകൾ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവർ സദാ സമയം നിരീക്ഷിക്കേണ്ട കാര്യങ്ങൾ :
മോട്ടോർ വാഹനങ്ങൾ പുറത്തു വിടുന്ന പുകയിൽ മനുഷ്യന് ഹാനികരമായ വാതകം: