App Logo

No.1 PSC Learning App

1M+ Downloads
വാല്മീകിരാമായണത്തിന് ഭാഷയിലുണ്ടായ ആദ്യത്തെ പരിഭാഷ?

Aഅദ്ധ്യാത്മരാമായണം കിളിപ്പാട്ട്

Bഇരാമചരിതം

Cവള്ളത്തോൾ രചിച്ച വാല്‌മീകിരാമായണം പരിഭാഷ

Dകണ്ണശ്ശരാമായണം

Answer:

B. ഇരാമചരിതം

Read Explanation:

  • ഇരാമചരിതരചനയ്ക്ക് വാല്‌മീകിരാമായണത്തിനു പുറമേ കവി പരിഭാഷക്ക് പിൻതു ടർന്നിട്ടുള്ള ഗ്രന്ഥം?

കമ്പരാമായണം

  • ഇരാമചരിതത്തിൻ്റെ രചനോദ്ദേശ്യം കവി നൽകുന്ന സൂചന?

രാമായണകഥ ഊഴിയിൽ ചെറിയവർക്കറിവാൻ

  • ഊഴിയിൽ ചെറിയവർക്കായി എന്ന് രാമചരിതകാരൻ സൂചിപ്പിക്കുന്ന ചെറിയവർ ആരാണ്?

    സാധാരണ ജനങ്ങൾ


Related Questions:

മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകമേത്?
'ഉയരുന്ന യവനിക' എന്ന ഗ്രന്ഥം രചിച്ചത് ആര്?
നായ പ്രധാന കഥാപാത്രമായി വരുന്ന മലയാള നോവൽ ഏത് ?
മേരീവിജയം' എന്ന മഹാകാവ്യത്തിൻ്റെ കർത്താവാര് ?
എൻ.എൻ.പിള്ളയുടെ ആദ്യ നാടകം ?