Challenger App

No.1 PSC Learning App

1M+ Downloads
വില്ലടിച്ചാൻ പാട്ടെന്ന കലാരൂപം അവതരിപ്പിക്കാൻ പാടിവരുന്ന നാടൻപാട്ടുകൾ ?

Aതെക്കൻപാട്ടുകൾ

Bവടക്കൻപാട്ടുകൾ

Cതെക്കൻപാട്ടിലെ വീരകഥകൾ

Dഅയ്യപ്പൻപാട്ട്

Answer:

C. തെക്കൻപാട്ടിലെ വീരകഥകൾ

Read Explanation:

  • തെക്കൻ പാട്ടുകൾ

  • തെക്കൻ പാട്ടുകൾ എന്ന പ്രത്യേക വിഭാഗത്തെപ്പറ്റി പരാമർശിച്ചിരിക്കുന്നത്

ഉള്ളൂർ

  • ഏറ്റവും ശ്രദ്ധേയമായ തെക്കൻ പാട്ട്

ഇരവിക്കുട്ടിപിള്ളപ്പോര്

  • ഇരവിക്കുട്ടിപ്പിള്ളപോരിൻ്റെ മറ്റൊരു പേര്

കണിയാംകുളം പോര്


Related Questions:

മയൂരസന്ദേശം, മേഘസന്ദേശത്തിൻ്റെയും ഉണ്ണുനീലിസന്ദേശത്തിൻ്റെയും അനുകരണമണെന്ന് സമർത്ഥിച്ച വിമർശകൻ?
ദസ്തോവ്സ്കിയുടെ ജീവിതം ആവിഷ്ക്കരിക്കുന്ന മലയാള നോവൽ?
മഹാകാവ്യമെഴുതാതെ മഹാകവിപ്പട്ടം നേടിയ കവി?
ക്രൈസ്‌തവ മഹാഭാരതം എന്നറിയപ്പെടുന്ന മഹാകാവ്യം ?
'സാക്ഷി' എന്ന നാടകം എഴുതിയത് ?