Challenger App

No.1 PSC Learning App

1M+ Downloads
'സാക്ഷി' എന്ന നാടകം എഴുതിയത് ?

Aപി.ആർ.ചന്ദ്രൻ

Bകെ.പി.കറുപ്പൻ

Cടി.എൻ.ഗോപിനാഥൻനായർ

Dസി.എൽ.ജോസ്.

Answer:

C. ടി.എൻ.ഗോപിനാഥൻനായർ

Read Explanation:

  • 'മണൽക്കാട്' ആരുടെ നാടകം - സി.എൽ.ജോസ്.

  • 'അഹല്യ' എന്ന നാടകം എഴുതിയത് - പി.ആർ.ചന്ദ്രൻ

  • 'ബാലാകലേശം' എന്ന നാടകം എഴുതിയത് - കെ.പി.കറുപ്പൻ


Related Questions:

പാഞ്ചാലിയെ കേന്ദ്രകഥാപാത്രമാക്കി രചിക്കപ്പെട്ട നോവൽ ഏത്?
'സ്ത്രീകൾ എന്നും സാഹിത്യലോകത്തിൽ പട്ടികജാതി പട്ടികവർഗ്ഗക്കാരായിരുന്നു. സാഹിത്യത്തോടടുക്കാൻ വിലക്കുണ്ട്'- എന്ന് പ്രഖ്യാപിച്ചതാര് ?
“മനുഷ്യനും മണ്ണും തമ്മിലും മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധവും ധനകേന്ദ്രിതമായ ആധുനിക ജീവിതത്തിലെ പുതുമൂല്യങ്ങൾക്കും കർഷകജീവിതത്തിലെ സനാതനമൂല്യങ്ങൾക്കും തമ്മിലുള്ള വൈരുദ്ധ്യവും മനോഹരമായി നിഴലിക്കുന്ന ഉത്കൃഷ്‌ഠകഥ" എന്ന് എൻ. വി. കൃഷ്ണവാരിയർ വിശേഷിപ്പിച്ചത് ആരുടെ കഥയെയാണ്?
തൃക്കണാമതിലകത്തെ നർത്തകിയായ രംഗലക്ഷ്‌മിയെ വർണ്ണിക്കുന്ന കാവ്യം?
ആദ്യത്തെ സാഹിത്യപരിഷത്തിൻ്റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് ?