Challenger App

No.1 PSC Learning App

1M+ Downloads
വൃത്തൗചിത്യത്തെ കുറിച്ച് പറയുന്ന സംവൃത്തതിലകം എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് ?

Aവാമനൻ

Bകുന്തകൻ

Cക്ഷേമേന്ദ്രൻ

Dദണ്ഡി

Answer:

C. ക്ഷേമേന്ദ്രൻ

Read Explanation:

  • ക്ഷേമേന്ദ്രൻ - ഔചിത്യവിചാരചർച്ച

  • രീതിപദ്ധതി - വാമനൻ

  • വക്രോക്തി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്

    കുന്തകൻ

  • രീതി എന്ന സംജ്ഞക്കുപകരം മാർഗ്ഗം എന്ന് ഉപയോഗിച്ചത്

    - ദണ്ഡി


Related Questions:

രീതി എന്ന സംജ്ഞക്കുപകരം മാർഗ്ഗം എന്ന് ഉപയോഗിച്ചത് ?
ലോകത്തിലെ ആദ്യ കാവ്യശാസ്ത്രഗ്രന്ഥമായി പരിഗണിക്കുന്നത്
ആഗോളഗ്രാമം, മാധ്യമമാണ് സന്ദേശം തുടങ്ങിയ പ്രശസ്തമായ പ്രയോഗങ്ങൾ ആരുടെയാണ്?
'മഹത്തായ ആത്മാവിൻ്റെ മാറ്റൊലിയാണ് ഉദാത്തം(Sublimity is the echo of a noble mind) എന്ന് അഭിപ്രായപ്പെട്ടതാര്?
സൗന്ദര്യശാസ്ത്രം (Aesthetics) ആരുടെ കൃതി?