വൈഗോട്സ്കിയുടെ അഭിപ്രായത്തിൽ 3 തൊട്ട് 7 വയസ്സ് വരെയുള്ള ഭാഷണ ഘട്ടം :Aആന്തരിക ഭാഷണംBഅഹം കേന്ദ്രിത ഭാഷണംCബാഹ്യഭാഷണ ഘട്ടംDഇവയൊന്നുമല്ലAnswer: B. അഹം കേന്ദ്രിത ഭാഷണം Read Explanation: വൈഗോട്സ്കി ഭാഷണഘട്ടങ്ങൾ ബാഹ്യഭാഷണ ഘട്ടം 3 വയസ്സ് വരെ അഹം കേന്ദ്രിത ഭാഷണം 3 തൊട്ട് 7 വയസ്സ് വരെ സ്വയം സംസാരിക്കും ആന്തരിക ഭാഷണം 7 വയസ്സിനു ശേഷം ഉള്ളിൽ സംസാരിക്കും ഭാഷാ വികസനത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന ഘട്ടം ഭാഷക്കും ചിന്തക്കും വ്യത്യസ്ത ജനിതക വേരുകളാണുള്ളത്. രണ്ടും വികാസം പ്രാപിക്കുന്നത് വ്യത്യസ്ത വഴികളിലൂടെയും സ്വതന്ത്രവുമായാണ് Read more in App