App Logo

No.1 PSC Learning App

1M+ Downloads
വൈശികതന്ത്രത്തിലെ നായിക ?

Aഉണ്ണുനീലി

Bഉണ്ണിച്ചിരുതേവി

Cഉണ്ണിയാടീ

Dഅനംഗസേന

Answer:

D. അനംഗസേന

Read Explanation:

  • വൈശികതന്ത്രത്തിലെ പ്രതിപാദ്യം?

അനംഗസേന എന്ന യുവതിക്ക് വൃദ്ധയായ മാതാവ് വേശ്യാവൃത്തി ഉപദേശിക്കുന്ന രീതി.

  • വേശ്വോപനിഷത്ത് എന്നറിയപ്പെടുന്ന കൃതി - വൈശികതന്ത്രം

  • വൈശികതന്ത്രം ആദ്യമായി കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത്?

ആറ്റൂർ കൃഷ്‌ണപിഷാരടി

  • വൈശികതന്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം - 260


Related Questions:

രാമചരിതത്തിൻ്റെ രചനോദ്ദേശ്യം സൈനികോത്തേജനമാണെന്നഭിപ്രായപ്പെട്ടത്?
ബൈബിൾക്കഥ ഉപജീവിച്ച് രചിച്ച മഹാകാവ്യം?
എൻ.എൻ.പിള്ളയുടെ ആദ്യ നാടകം ?
കൊല്ലം നഗരത്തിൻ്റെ വ്യാപാരപ്രാധാന്യം വർണ്ണിക്കുന്ന കാവ്യം?
കേരളത്തിലെ ആദ്യമഹാകാവ്യം?