App Logo

No.1 PSC Learning App

1M+ Downloads
"വ്യവഹാരവാദം ( behaviourism)" എന്ന് മനശാസ്ത്രത്തെ കുറിച്ച് പറഞ്ഞതാര് ?

Aആർ എസ് വുഡ്സ്സ് വർത്ത്

Bജെ ബി വാട്സൺ

Cബി എഫ് സ്കിന്നർ

Dവില്യം മൂണ്ട്

Answer:

B. ജെ ബി വാട്സൺ

Read Explanation:

• ബോധവും അവബോധവുമായ ആന്തരിക പ്രേരണകളുടെ പരിണിത പ്രഭാവമാണ് വ്യവഹാരം, അതിനെ വസ്തുനിഷ്ഠമായി വീക്ഷിക്കാനും അളക്കാനും കഴിയും എന്ന് ജെ ബി വാട്സൺ പറഞ്ഞു


Related Questions:

താഴെ കൊടുത്തവയിൽ അഭിക്ഷമത (Aptitude) പരിശോധിക്കുന്നതിനുള്ള ശോധകം ( ടെസ്റ്റ്) ഏത് ?

കുട്ടികളുടെ ഭാഷണത്തെക്കുറിച്ചുള്ള പിയാഷെയുടെ വർഗീകരണത്തിൽ വരുന്നവ :

  1. അഹം കേന്ദ്രീകൃതം
  2. സാമൂഹീകൃതം
    "പല പ്രതിസന്ധികളുടെയും കാലഘട്ടം" എന്ന് എറിക് എച്ച് ഏറിക്‌സൺ അഭിപ്രായപ്പെട്ട വളർച്ച കാലഘട്ടം ഏത് ?
    സമൂഹത്തിന്റെ സംസ്കാരവും സംസ്കാരത്തിന്റെ സ്പഷ്ടമായ തെളിവും അതിന്റെ വളർച്ചയിലെ ഏറ്റവും ശക്തമായ ഉപകരണവുമാണ് ഭാഷ എന്ന് അഭിപ്രായപ്പെട്ട മനശാസ്ത്രജ്ഞൻ ആര് ?
    താഴെപ്പറയുന്നവയിൽ ജീൻപിയാഷെ ശ്രദ്ധ കേന്ദ്രീകരിച്ച തലം?