App Logo

No.1 PSC Learning App

1M+ Downloads
ശബ്ദം അനുഭവപ്പെടാൻ ആവശ്യമായ ഘടകങ്ങൾ:

Aശബ്ദസ്രോതസ്സ്

Bമാധ്യമം

Cശ്രവണേന്ദ്രിയം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ശബ്ദം അനുഭവപ്പെടാൻ ആവശ്യമായ ഘടകങ്ങൾ:

Screenshot 2025-01-02 at 3.37.00 PM.png
  1. ശബ്ദസ്രോതസ്സ്

  2. മാധ്യമം

  3. ശ്രവണേന്ദ്രിയം

Note:

  • മാർച്ച് 3 - ലോക ശ്രവണദിനം


Related Questions:

ക്രമരഹിതമായ കമ്പനം കൊണ്ട് ഉണ്ടാകുന്നതും, അരോചകമായതുമായ ശബ്ദത്തെ --- എന്നു പറയുന്നു.
ആനകൾ ശബ്ദമുണ്ടാക്കാൻ, കമ്പനം ചെയ്യുന്ന ഭാഗം
ക്രമമായ കമ്പനത്തോടെയുണ്ടാകുന്നതും, കേൾക്കാൻ ഇമ്പമുള്ളതുമായ ശബ്ദത്തെ --- എന്നു പറയുന്നു.
താപനില കൂടുമ്പോൾ ശബ്ദവേഗം ---.
കേൾവിക്കുറവുള്ളവർക്ക് കേൾവി അനുഭവം ഉണ്ടാകാൻ സഹായിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ് ----.