ശബ്ദം ഉണ്ടാക്കുന്ന വസ്തുക്കളാണ് ---.Aശബ്ദ പ്രതിധ്വനിBഅകൗസ്റ്റിക്സ്Cഓഡോമീട്ടെർDശബ്ദ സ്രോതസ്സുകൾAnswer: D. ശബ്ദ സ്രോതസ്സുകൾ Read Explanation: ശബ്ദസ്രോതസ്സുകൾശബ്ദം ഉണ്ടാക്കുന്ന വസ്തുക്കളാണ് ശബ്ദസ്രോതസ്സുകൾ.ഉദാഹരണങ്ങൾ: ട്യൂണിങ് ഫോർക്ക്, സംഗീതോപകരണങ്ങൾശബ്ദസ്രോതസ്സും, കമ്പനം ചെയ്യുന്ന പ്രധാന ഭാഗങ്ങളും:ഓരോ ശബ്ദസ്രോതസ്സിലും കമ്പനം ചെയ്യുന്ന ഒരു പ്രധാന ഭാഗം ഉണ്ടായിരിക്കും.ഉദാഹരണം:വീണ - കമ്പികൾഹാർമോണിയം - റീഡുകൾ Read more in App