ശബ്ദം ഏത് സാഹചര്യത്തിൽ വേഗത്തിൽ സഞ്ചരിക്കുന്നു?Aശൂന്യതയിൽBതാപനില കൂടിയ വാതകങ്ങളിൽCതാപനില കുറഞ്ഞ ദ്രാവകങ്ങളിൽDതാപനില കൂടിയ ഖരപദാർത്ഥങ്ങളിൽAnswer: B. താപനില കൂടിയ വാതകങ്ങളിൽ Read Explanation: താപനിലയും ശബ്ദവേഗവും:മാധ്യമങ്ങളുടെ താപനില വ്യത്യാസപ്പെടുമ്പോൾ അവയിലൂടെയുള്ള ശബ്ദവേഗത്തിനും വ്യത്യാസം ഉണ്ടാകുന്നു.ഏതൊരു മാധ്യമത്തിലും താപനില വർധിക്കുമ്പോൾ അതിലൂടെയുള്ള ശബ്ദവേഗവും വർധിക്കുന്നു.ഉദാഹരണമായി 0°C ൽ ഉള്ള വായുവിലുടെ ശബ്ദം സഞ്ചരിക്കുന്നത് 331 m/s വേഗത്തിലാണ്.എന്നാൽ വായുവിന്റെ താപനില 20ºC ആകുമ്പോൾ ശബ്ദവേഗം 342 m/s ഉം 25°C ആകുമ്പോൾ 346 m/s ആയും ഉയരുന്നു. Read more in App