Challenger App

No.1 PSC Learning App

1M+ Downloads
ശ്വാസോച്ഛ്വാസ നിരക്കിന് നിയന്ത്രിക്കുന്ന മസ്തിഷ്കത്തിലെ ഭാഗം ഏതാണ്?

Aപോൺസ്

Bമിഡ്‌ബ്രെയിൻ

Cതലാമസ്

Dസെറിബ്രം

Answer:

A. പോൺസ്

Read Explanation:

  • കണ്ണിലും മുഖത്തുമുള്ള പേശികളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതും പോൺസ് ആണ്.


Related Questions:

ചുവടെ തന്നിരിക്കുന്നതിൽ ഗ്യാലപ്പഗോസ് കുരുവികളുടെ കൊക്കിന്റെ ആഴത്തെ സ്വാധീനിക്കുന്ന ജീൻ ഏതാണ്?
ഗാലാപ്പഗോസ് ദ്വീപിലെ കുരുവികൾ വ്യത്യസ്തമായ ചുണ്ടുകളുടെ രൂപം പ്രാപിച്ചതിന് കാരണം —
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദേശങ്ങളെ സുഷുമ്നയിലേക്ക് കടത്തിവിടുന്നത് _______ ആണ്.
ജീവപരിണാമവുമായി ബന്ധപ്പെട്ട ആദ്യകാല ചർച്ചകൾക്ക് തുടക്കമിട്ട ഫ്രഞ്ച് ജീവശാസ്ത്രകാരൻ ആരാണ്?
നവീനമസ്തിഷ്കം ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചിരിക്കുന്നത് ആരിലാണ്?