സാമാന്യവൽകൃതമായ അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ചില സവിശേഷവിഭാഗങ്ങളെയും ജനതകളെയും സാമൂഹികമായി വർഗീകരിക്കുന്ന രീതി?Aവാർപ്പുമാതൃകBവാർപ്പ് ശൃംഖലCവാർപ്പ് ശ്രേണിDഇവയൊന്നുമല്ലAnswer: A. വാർപ്പുമാതൃക Read Explanation: വാർപ്പുമാതൃക (Stereotype) സാമാന്യവൽകൃതമായ അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ചില സവിശേഷവിഭാഗങ്ങളെയും ജനതകളെയും സാമൂഹികമായി വർഗീകരിക്കുന്ന രീതിയാണ് വാർപ്പുമാതൃക (Stereotype) വർഗം, ജാതി, മതം, തൊഴിൽ, ഭാഷ, ലിംഗപദവി എന്നിവയുടെ അടിസ്ഥാനത്തിൽ വാർപ്പുമാതൃകകൾ രൂപവൽക്കരിക്കാറുണ്ട്. Read more in App