സി. ജെ.യുടെ റേഡിയോ നാടകം ?Aഅവൻ വീണ്ടും വരുന്നുB1128 ൽ ക്രൈംCശലോമിDവിഷവൃക്ഷംAnswer: C. ശലോമി Read Explanation: സി. ജെ. തോമസ് ബൈബിളിലെ ദാവീദിൻ്റെ കഥയെ ആസ്പദമാക്കി എഴുതിയ നാടകം -ആ മനുഷ്യൻ നീ തന്നെ സി. ജെ.യുടെ റേഡിയോ നാടകം - ശലോമി സി. ജെ.തോമസ് എഴുതിയ 'ആൻ്റി പ്ലേ'? -1128 ൽ ക്രൈംസി. ജെ. യുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ നാടകം -വിഷവൃക്ഷംഇതര നാടകങ്ങൾ -അവൻ വീണ്ടും വരുന്നു, പിശുക്കൻ്റെ കല്ല്യാണം Read more in App