App Logo

No.1 PSC Learning App

1M+ Downloads
സുമേറിയക്കാരുടെ എഴുത്തുവിദ്യയായ ക്യുണിഫോം ലിപി എവിടെയാണ് എഴുതിയിരുന്നത് ?

Aപാറക്കല്ലിന്മേൽ

Bകളിമൺ ഫലകങ്ങളിൽ

Cപലകകളിൽ

Dമരഫലകങ്ങളിൽ

Answer:

B. കളിമൺ ഫലകങ്ങളിൽ

Read Explanation:

സുമേറിയക്കാരാണ് ആദ്യമായി എഴുത്തുവിദ്യ വികസിപ്പിച്ചത്. ക്യുണിഫോം എന്ന പേരിൽ ഈ ലിപി അറിയപ്പെട്ടു. ഇവ കളിമൺ ഫലകങ്ങളിലാണ് എഴുതിയിരുന്നത്. ഈജിപ്തിൽ രൂപംകൊണ്ട ലിപിയാണ് ഹൈറോഗ്ലിഫിക്സ്.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ വിമാനക്കമ്പനി
ഇന്നത്തെ വിമാനത്തിന്റെ ആദ്യരൂപം എന്ന് പറയാവുന്ന തരത്തിൽ റൈറ്റ് സഹോദരന്മാർ നിർമ്മിച്ച വിമാനത്തിന്റെ പേര് ?
കനോലി കനാൽ നിർമിക്കാൻ സഹായിച്ച മലബാർ ജില്ലാ കളക്ടർ
ഏത് വർഷത്തിലാണ് ആദ്യമായി ഇന്ത്യയിൽ വ്യോമഗതാഗതത്തിന് തുടക്കം കുറിച്ചത്?
തിരുവനന്തപുരം ജില്ലയിലെ വേളി-കഠിനംകുളം കായലുകളെ ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിച്ച കനാൽ പാതയാണ് ------