App Logo

No.1 PSC Learning App

1M+ Downloads
'സോളമന്റെ തേനീച്ചകൾ' എന്ന ഓർമ്മക്കുറിപ്പുകൾ' എഴുതിയത് ആരാണ് ?

Aബന്യാമിൻ

Bജസ്റ്റിസ് കെ. ടി. തോമസ്

Cസക്കറിയ

Dജസ്റ്റിസ് സിറിയക് ജോസഫ്

Answer:

B. ജസ്റ്റിസ് കെ. ടി. തോമസ്

Read Explanation:

സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ. ടി. തോമസിന്റെ സംഭവബഹുലമായ വ്യക്തിജീവിതത്തിലെയും കര്‍മ്മകാണ്ഡത്തിലെയും അവിസ്മരണീയ സംഭവങ്ങള്‍ ഈ കൃതിയില്‍ വിവരിക്കുന്നുണ്ട് .


Related Questions:

' അശ്വത്ഥാമാവ് വെറും ഒരു ആന ' എന്ന ആത്മകഥ ആരുടേതാണ് ?
രാമനാട്ടത്തിന്റെ രചയിതാവാര്?
പ്രമുഖ ഇന്ത്യൻ പക്ഷി ശാസ്ത്രജ്ഞൻ ഇന്ദുചൂഡൻറെ (കെ കെ നീലകണ്ഠൻ) ജീവിതത്തെ ആസ്‌പദമാക്കി രചിച്ച കൃതി ഏത് ?
Name the work of Janapith laurate Akitham Achutan Naboothiri which won him the Kerala and Kendra Sahithya Academy Award in 1972 - 73
"മനോരഥം" എന്ന കവിതാ സമാഹാരം എഴുതിയത് ?