Challenger App

No.1 PSC Learning App

1M+ Downloads
ഹമ്മുറാബി ഏത് രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു?

Aഈജിപ്ത്

Bഅസ്സീരിയ

Cബാബിലോൺ

Dപേർഷ്യ

Answer:

C. ബാബിലോൺ

Read Explanation:

  • ഹമ്മുറാബി ബാബിലോണിയൻ സാമ്രാജ്യത്തിന്റെ ശക്തമായ ഭരണാധികാരിയായിരുന്നു.


Related Questions:

ഭരണഘടന അനുസരിച്ച് രാഷ്ട്രത്തിന്റെ അധികാരം ഉദ്ഭവിക്കുന്നത് എവിടെ നിന്നാണ്?
ഭരണഘടനാ ദിനമായി’ ഇന്ത്യ ആചരിക്കുന്നത് ഏത് ദിവസം?
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം ഏത്?
ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു ?
1857-ലെ സമരം പൊതുവേ അറിയപ്പെടുന്നത് ഏത് പേരിലാണ്?