App Logo

No.1 PSC Learning App

1M+ Downloads
ഹൃദയത്തിൽനിന്നും പുറപ്പെട്ട് ഹൃദയത്തിൽ അലിഞ്ഞുചേരുന്നതായി മഹാകവി ഉള്ളൂർ വിശേഷിപ്പിച്ചിട്ടുള്ള കവിതാരീതി?

Aവടക്കൻപാട്ടിൽ

Bവീരകഥാഗാനങ്ങൾ

Cമാപ്പിളപ്പാട്ടുകൾ

Dഞാറ്റുപാട്ടുകൾ

Answer:

B. വീരകഥാഗാനങ്ങൾ

Read Explanation:

ഉള്ളൂർ പാട്ടിനെ പ്രധാനമായും രണ്ടായി വർഗീകരിച്ചിരിക്കുന്നു

  1. വടക്കൻ പാട്ടുകൾ - തച്ചോളി പാട്ടുകൾ - തച്ചോളി ഒതേനക്കുറിപ്പ്, തച്ചോളി ചന്തു, പാലാട്ട് കോമൻ

  2. തെക്കൻ പാട്ടുകൾ - കന്നടിയാൻ പോര്

    ഉലകുട പെരുമാൾ പാട്ട്

    ഇരവിക്കുട്ടിപ്പിള്ളപ്പോര് ( കണിയാംകുളത്ത് പോര് )


Related Questions:

എൻ.എൻ.പിള്ളയുടെ ആദ്യ നാടകം ?
ആ ചാത്തൻ്റെ മൺകൂടിലെടുത്തു മ്യൂസിയത്തിൽ സ്ഥാപിച്ച മഹാകവി എന്ന് മുണ്ടശ്ശേരിയുടെ പ്രസ്താവം ആരെ സംബന്ധിച്ചാണ്?
താഴെ പറയുന്നവയിൽ ഇന്ദുലേഖ എന്ന നോവലിൽ ഉൾപ്പെടാത്ത കഥാപാത്രമേത് ?
വൈശികതന്ത്രത്തിലെ നായിക ?
ചീരാമനെ 'മലയാളത്തിലെ ചോസർ' എന്ന് വിശേഷിപ്പിച്ചത് ?