App Logo

No.1 PSC Learning App

1M+ Downloads
ദണ്‌ഡിയുടെ ദശകുമാരചരിതം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത‌ത് ?

Aഎൻ. ഡി. കൃഷ്ണ‌നുണ്ണി

Bഎസ്. രമേശൻ നായർ

Cമേലങ്ങത്തു നാരായണൻകുട്ടി

Dമുണ്ടൂർ സുകുമാരൻ

Answer:

D. മുണ്ടൂർ സുകുമാരൻ

Read Explanation:

  • അശ്വഘോഷൻ്റെ 'സൗന്ദരനന്ദം' എന്ന മഹാകാവ്യം മല യാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് - എൻ. ഡി. കൃഷ്ണ‌നുണ്ണി

  • തിരുക്കുറൾ, ചിലപ്പതികാരം എന്നീ തമിഴ് കാവ്യങ്ങൾ പരി ഭാഷപ്പെടുത്തിയ കവി - എസ്. രമേശൻ നായർ

  • കലിങ്കത്തുപ്പരിണി' എന്ന തമിഴ് മഹാകാവ്യം മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തത് - മേലങ്ങത്തു നാരായണൻകുട്ടി


Related Questions:

ഉമർഖയാമിന്റെ "റൂബിയാത്ത്"പരിഭാഷകളിൽ ഉൾപ്പെടാത്തതേത് ?
കഥാസരിത് ‌സാഗരം മലയാളത്തിലേക്ക് ആദ്യമായി വിവർത്തനം ചെയ്ത‌ത്?
ടോൾസ്റ്റോയിയുടെ Power of Darkness എന്ന കൃതിക്ക് എൻ. കെ. ദാമോദരൻ തയ്യാറാക്കിയ വിവർത്തനം ?
ബഷീറിൻ്റെ 'ൻ്റുപ്പാപ്പാക്കൊരാനേണ്ടാർന്ന്' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?
ജോൺബനിയൻ്റെ 'പിൽഗ്രിംസ് പ്രോഗ്രസ്സി' ന് മലയാള ത്തിലുണ്ടായ വിവർത്തനം ?