App Logo

No.1 PSC Learning App

1M+ Downloads
"മരണക്കൂട്" എന്ന കൃതിയുടെ രചയിതാവ് ?

Aഎൻ എസ് മാധവൻ

Bഅഖിൽ പി ധർമൻ

Cപി എഫ് മാത്യൂസ്

Dനിയാസ് കരീം

Answer:

D. നിയാസ് കരീം

Read Explanation:

• അപമൃത്യു സംഭവിക്കുന്ന മനുഷ്യശരീരങ്ങൾ എടുത്തുമാറ്റുന്ന ജോലി ഒരു നിയോഗമായി കണ്ട വിനു എന്നയാളുടെ അസാധാരണ കഥയാണ് മരണക്കൂട്


Related Questions:

"ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ" എന്ന കൃതിയുടെ രചയിതാവ് ആര് ?

ഉചിതമായത് ചേർത്തെഴുതുക:

(i) താൻതാൻ നിരന്തരം ചെയ്യുന്ന ദുഷ്‌കൃതം അന്യരനുഭവിച്ചിടുകെന്നേ വരൂ!

(1) പി.പി രാമചന്ദ്രൻ

(ii) ഒരുവേള പഴക്കമേറിയാൽ ഈ നാറ്റവും നമുക്ക് സുഗന്ധമായ് വരാം

(2) ഒ.പി. സുരേഷ്

(iii) മഴക്കാലമാണ് മറക്കേണ്ട കുഞ്ഞേ മനസ്സീർപ്പമാർന്ന് മഹാരോഗമൊന്നും വരുത്തേണ്ട കുഞ്ഞേ

(3) കെ.ആർ. ടോണി

(iv) സന്തോഷമായ് ഗോപിയേട്ടാ സന്തോഷമായി ഭഗവാൻ പറഞ്ഞതാണ് ശരി സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലതിന്

(4) റഫിക്ക് അഹമ്മദ്

(5) അൻവർ അലി

രാമചന്ദ്രവിലാസം രചിച്ചത് ആര്?
"ആ നദിയോട് പേര് ചോദിക്കരുത്" എന്ന നോവൽ എഴുതിയത് ആര് ?
"കാല ശാസനകൾക്ക് കീഴടങ്ങാത്ത ദാക്ഷായനി വേലായുധൻ" എന്ന ഗ്രന്ഥം രചിച്ചത് ആര്?