App Logo

No.1 PSC Learning App

1M+ Downloads
' സ്കൂൾ സ്റ്റേജ് ' എന്നറിയപ്പെടുന്ന കാലഘട്ടം ?

A3 - 6 വയസ്സ് വരെ

B6 - 12 വയസ്സ് വരെ

C12 -19 വയസ്സ് വരെ

D19 വയസ്സ് മുതൽ

Answer:

B. 6 - 12 വയസ്സ് വരെ


Related Questions:

ആശയരൂപീകരണ പ്രക്രിയയുടെ ഭാഗമായി കുട്ടിയുടെ വികാസഘട്ടത്തെ ജെറോം എസ് ബ്രൂണർ ഏതു ക്രമത്തിലാണ് അവതരിപ്പിക്കുന്നത്?
ശൈശവഘട്ടത്തിലുളള കുട്ടികളുടെ വൈകാരിക വികസനത്തെ വിശദീകരിച്ചത് ?
കോൾബെർഗിന്റെ അഭിപ്രായത്തിൽ, ധാർമ്മിക വികാസത്തിന്റെ ഘട്ടങ്ങൾ, അമൂർത്ത തത്വങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തികൾ ധാർമ്മികതയെ എങ്ങനെ വിലയിരുത്തുന്നു ?
................ .............. ആണ് സൂക്ഷ്മതലത്തിൽ സാമൂഹികവികാസത്തിന്റെ അടിസ്ഥാനഘടകം എന്ന് ബന്ദൂര അഭിപ്രായപ്പെടുന്നു.
നമ്മുടെ വികാരങ്ങളെ നമ്മുടെ ശാരീരിക ഉത്തേജനത്തിന്റെ തോത് സ്വാധീനിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന വികാര സിദ്ധാന്തം ?