Challenger App

No.1 PSC Learning App

1M+ Downloads
16 വയസ്സിനു താഴെയുള്ള കുട്ടികളെ സംബന്ധിച്ചുള്ള Sec 4(2) പ്രകാരം, ലൈംഗിക കടന്നുകയറ്റത്തിന് ശിക്ഷ ?

A20 വർഷംതടവ്/ ജീവപര്യന്തം

B10 വർഷം തടവ്

C15 വർഷം തടവ്

D25 വർഷം തടവ്

Answer:

A. 20 വർഷംതടവ്/ ജീവപര്യന്തം

Read Explanation:

  • ഇവിടെ ജീവപര്യന്തം എന്നാൽ ജീവിതത്തിൽ ശേഷിക്കുന്ന കാലയളവ്, കൂടാതെപിഴയും.


Related Questions:

ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി (ഐ.സി.സി) അംഗങ്ങൾ?
ഇന്ത്യയിൽ ആരാണ് നിയോജക മണ്ഡലങ്ങളിൽ സംവരണ മണ്ഡലങ്ങൾ തീരുമാനിക്കുന്നത്?
ജുവനൈൽ ജസ്റ്റിസ് ബോർഡിലെ ചെയർമാൻ?
Attestation under Transfer Property Act requires :
ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിൻറെ അടിസ്ഥാനത്തിൽ "ഭാരതീയ സാക്ഷ്യ അധിനിയമം" എന്ന് പേരുമാറുന്ന നിയമം ഏത് ?