App Logo

No.1 PSC Learning App

1M+ Downloads
1988 ലെ മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത വർഷം ?

A2019

B2020

C2018

D2017

Answer:

A. 2019

Read Explanation:

ഇന്ത്യയിൽ മോട്ടോർ വാഹന നിയമം പാസ്സാക്കിയത് 1988 ലാണ്.

മോട്ടോർ വാഹന നിയമം നിയമം നിലവിൽ വന്നത് 1989 ജൂലൈ 1 നാണ് .

1988 ലെ മോട്ടോർ വാഹന നിയമത്തിൽ 2019 ൽ ഭേദഗതി വരുത്തി.

ഇതിനെ പിന്നീട് മോട്ടോർ വാഹന(ഭേദഗതി) നിയമം 2019 എന്നറിയപ്പെട്ടു.


Related Questions:

നിങ്ങൾ ഓടിക്കുന്ന വാഹനം അപകടത്തിൽപെട്ടു ആർകെങ്കിലും പരിക്ക് പറ്റിയാൽ എന്ത് ചെയ്യണം?
ഒരു നോൺ ട്രാൻസ്‌പോർട്ട് വാഹനത്തിൻറെ റെജിസ്ട്രേഷൻ പുതുക്കുന്നതിന് റെജിസ്ട്രേഷൻ കാലാവധിക്ക് പരമാവധി ______ ദിവസം മുൻപേ അപേക്ഷിക്കാവുന്നതാണ്.
താഴെ പറയുന്നവയിൽ വാഹനനിയന്ത്രണത്തിനു സഹായിക്കുന്ന ലഖു നിയന്ത്രണോപാധി ഏതാണ്?
ഒരു തുരങ്കത്തിൽ ഡ്രൈവർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം
ഡ്രൈവർ ഉൾപ്പെടെ ഒൻപതിൽ അധികമോ യാത്രക്കാരെ കയറ്റാവുന്നതും ഗ്രോസ് വെഹിക്കിൾ വെയിറ്റ് 5 ടണ്ണിൽ കൂടുതലുള്ള മോട്ടോർ വാഹനങ്ങൾ ഏതു കാറ്റഗറി വാഹനങ്ങൾ ആണ്?