App Logo

No.1 PSC Learning App

1M+ Downloads
2, 3, 5, 7, 9, 11, 13 എന്നിവയുടെ ചതുരംശ വ്യതിയാന ഗുണാങ്കം കാണുക

A0.62

B0.49

C0.57

D0.34

Answer:

C. 0.57

Read Explanation:

2, 3, 5, 7, 9, 11, 13 ചതുരംശ വ്യതിയാന ഗുണാങ്കം = Q3 -Q1 / Q1 + Q3 n=7 Q1 = (n+1 /4) th value = 2nd value = 3 Q3 = 3x(n+1 /4)th value = 6th value =11 ചതുരംശ വ്യതിയാന ഗുണാങ്കം= 11 - 3/ 11+3 = 8/14 = 0.57


Related Questions:

സാംഖ്യക വിഭാഗവും പദ്ധതി നിർവഹണ വിഭാഗവും ലയിച്ചതിനുശേഷം ഒരു സ്വതന്ത്ര മന്ത്രാലയമായി രൂപീകൃതമായ മന്ത്രാലയം ?

മധ്യാങ്കം കാണുക.

ക്ലാസ്

30 - 40

40 - 50

50 - 60

60 - 70

70 - 80

80 - 90

90 - 100

f

6

12

18

13

9

4

1

NSSO യുടെ പൂർണ രൂപം
Σ(x-a)²ഏറ്റവും കുറവാകുന്നത് ?
സഞ്ചി താവൃത്തികൾ ഉപയോഗിച്ചു കൊണ്ടു വരയ്ക്കുന്ന വക്രമാണ് ____