App Logo

No.1 PSC Learning App

1M+ Downloads
2022ലെ വനിത ഏഷ്യ കപ്പ് ഫുട്ബോള്‍ കിരീടം നേടിയ രാജ്യം ?

Aഖത്തർ

Bചൈന

Cഇന്ത്യ

Dദക്ഷിണകൊറിയ

Answer:

B. ചൈന

Read Explanation:

  • വേദി - ഇന്ത്യ
    (ഇത് രണ്ടാം തവണയാണ് ഇന്ത്യയിൽ വനിത ഏഷ്യ കപ്പ് ഫുട്ബോള്‍ മത്സരം നടക്കുന്നത്.
    ആദ്യമായി നടന്നത് - 1979
  • ഫൈനലിൽ ദക്ഷിണകൊറിയയെ തോൽപ്പിച്ചു

Related Questions:

ഒരു ഹോക്കി പന്തിന്റെ ഏകദേശ ഭാരം എത്ര ?
സോക്കർ ഏത് കളിയുടെ അപരനാമമാണ്?
ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും മികച്ച ഗോൾ കീപ്പറിന് നൽകുന്ന പുരസ്‌കാരം ഏത് ?
Who is known as The Flying Sikh ?
പുരുഷൻമാർക്കുള്ള ലോക ടീം ടെന്നീസ്  ചാമ്പ്യൻഷിപ്പ് ഏതാണ് ?