2022ലെ വനിത ഏഷ്യ കപ്പ് ഫുട്ബോള്‍ കിരീടം നേടിയ രാജ്യം ?Aഖത്തർBചൈനCഇന്ത്യDദക്ഷിണകൊറിയAnswer: B. ചൈന Read Explanation: വേദി - ഇന്ത്യ (ഇത് രണ്ടാം തവണയാണ് ഇന്ത്യയിൽ വനിത ഏഷ്യ കപ്പ് ഫുട്ബോള്‍ മത്സരം നടക്കുന്നത്. ആദ്യമായി നടന്നത് - 1979 ഫൈനലിൽ ദക്ഷിണകൊറിയയെ തോൽപ്പിച്ചു Read more in App