App Logo

No.1 PSC Learning App

1M+ Downloads
2024 കാൻ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നൽകുന്ന "പിയർ ആൻജിനോ ട്രിബ്യുട്ട്" പുരസ്‌കാരം നേടിയത് ആര് ?

Aമധു അമ്പാട്ട്

Bസൗന്ദരരാജൻ

Cസന്തോഷ് ശിവൻ

Dവേണു

Answer:

C. സന്തോഷ് ശിവൻ

Read Explanation:

• അന്താരാഷ്ട്ര തലത്തിൽ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് നൽകുന്ന പുരസ്‌കാരം ആണ് "പിയർ ആൻജിനോ ട്രിബ്യുട്ട്" പുരസ്‌കാരം • ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരൻ ആണ് സന്തോഷ് ശിവൻ • 2023 ൽ ഈ പുരസ്‌കാരം നേടിയത് - ബാരി അക്രോയിഡ്


Related Questions:

2023 ലെ സിംഗപ്പൂരിൻറെ ഏറ്റവും ഉയർന്ന കലാ പുരസ്‌കാരമായ "കൾച്ചറൽ മെഡലിയൻ പുരസ്‌കാരം" നേടിയ ഇന്ത്യൻ വംശജയായ നോവലിസ്റ്റ് ആര് ?
2021ലെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ച ശാസ്ത്രജ്ഞർ ?
2023ലെ നോർമൻ ബോർലോങ്ങ് ലോക ഭക്ഷ്യ സമ്മാനം നേടിയത് ആര് ?
2022-ലെ ആബേൽ പ്രൈസ് ലഭിച്ചതാർക്ക് ?
2023 ഫെബ്രുവരിയിൽ പ്രഖ്യാപിക്കപ്പെട്ട ബ്രിട്ട് അവാർഡ്‌സിൽ സോങ് ഓഫ് ദി ഇയർ പുരസ്കാരം നേടിയ ബ്രിട്ടീഷ് യുവ സംഗീതജ്ഞനായ ഹാരി സ്റ്റൈൽസിന്റെ ഗാനം ഏതാണ് ?