App Logo

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച കേരളത്തിലെ ജില്ല ഏത് ?

Aആലപ്പുഴ

Bഎറണാകുളം

Cകോട്ടയം

Dഇടുക്കി

Answer:

C. കോട്ടയം

Read Explanation:

• കോട്ടയം ജില്ലയിലെ വാഴൂർ, കൂട്ടിക്കൽ എന്നീ പഞ്ചായത്തുകളിലാണ് രോഗം സ്ഥിരീകരിച്ചത് • പന്നികളിലേക് മാത്രം പകരുന്ന രോഗമാണ് ആഫ്രിക്കൻ പന്നിപ്പനി • H1 N1 വിഭാഗത്തിൽ നിന്നും വ്യത്യസ്തമാണ് ആഫ്രിക്കൻ പന്നിപ്പനി • ഇന്ത്യയിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വർഷം - 2020 • കേരളത്തിൽ ആദ്യമായി പന്നിപ്പനി സ്ഥിരീകരിച്ച വർഷം - 2022


Related Questions:

കേരളത്തിലെ ആദ്യത്തെ റോഡ് ടണൽ ഏത് ജില്ലയിലാണ്?
ഈ തവണത്തെ അർജുന അവാർഡിന് നിർദ്ദേശിക്കപ്പെട്ടു മലയാളി താരം എം. ശ്രീശങ്കർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2025 മെയിൽ നുവാൽസ് വൈസ് ചാൻസിലറായി നിയമനായത്?
കേരളത്തിലെ നിലവിലെ തൊഴിൽ വകുപ്പ് മന്ത്രി ആര് ?
2024 കോപ്പ അമേരിക്ക ഫുട്‌ബോൾ ജേതാക്കൾ ?