App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

Aഡേവിഡ് ആറ്റൻബറോ

Bമിഷേൽ ബാച്‌ലെറ്റ്

Cഅലി അബു അവ്വാദ്

Dഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

Answer:

B. മിഷേൽ ബാച്‌ലെറ്റ്

Read Explanation:

• ചിലിയുടെ മുൻ പ്രസിഡന്റും മനുഷ്യാവകാശ പ്രവർത്തകയുമാണ് മിഷേൽ ബാച്‌ലെറ്റ് • യു എൻ വിമണിൻ്റെ സ്ഥാപക ഡയറക്റ്ററായി പ്രവർത്തിച്ച വ്യക്തിയാണ് ഇവർ • പുരസ്‌കാരം നൽകുന്നത് - ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് • 2023 ലെ പുരസ്‌കാര ജേതാക്കൾ - ഡാനിയൽ ബാരൺബോയിമിൻ, അലി അബു അവ്വാദ്


Related Questions:

Which state government instituted the Kabir prize ?
2021-ലെ ജ്ഞാനപീഠ അവാർഡ് ജേതാവ് ആരാണ്?
2023ലെ ഇന്ത്യയിലെ മികച്ച സ്മാർട്ട് സിറ്റിയായി തെരഞ്ഞെടുത്ത നഗരം ?
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായകനായി തിരഞ്ഞെടുത്ത വ്യക്തി ആര് ?
2023 ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരത്തിൽ വൃത്തിയുള്ള സംസ്ഥാങ്ങളുടെ പട്ടികയിൽ കേരളത്തിൻറെ സ്ഥാനം എത്ര ?