App Logo

No.1 PSC Learning App

1M+ Downloads
2024 ലെ പത്മശ്രീ പുരസ്‌കാരം ലഭിച്ച പ്രശസ്ത ടെന്നീസ് താരം ആര് ?

Aലിയാണ്ടർ പേസ്

Bമഹേഷ് ഭൂപതി

Cരോഹൻ ബൊപ്പണ്ണ

Dസുമിത് നാഗൽ

Answer:

C. രോഹൻ ബൊപ്പണ്ണ

Read Explanation:

• 2024 ലെ പത്മശ്രീ പുരസ്‌കാരം ലഭിച്ച സ്ക്വാഷ് കായിക താരം - ജോഷ്‌ന ചിന്നപ്പ


Related Questions:

മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അവയുടെ മികവിന് സർക്കാർ നൽകുന്ന ബഹുമതി ?
ഏതു മേഖലയാണ് ഭാരതരത്ന ജേതാവായ പി.വി.കാനെ കർമശേഷി തെളിയിച്ചത്?
ജ്ഞാനപീഠ പുരസ്കാരത്തിന് അർഹമായ പ്രഥമ പ്രതിശ്രുതി (Protham Prothisruth) എന്ന ബംഗാളി നോവൽ എഴുതിയതാര് ?
2023 ലെ (5-ാമത്) ദേശീയ ജല പുരസ്കാരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം ?
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുത്ത വ്യക്തി ആര് ?