App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലതാ ദിനാനാഥ് മങ്കേഷ്‌കർ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aഅമിതാഭ് ബച്ചൻ

Bകെ ജെ യേശുദാസ്

Cഇളയരാജ

Dശങ്കർ മഹാദേവൻ

Answer:

A. അമിതാഭ് ബച്ചൻ

Read Explanation:

• മൂന്നാമത് ലതാ ദിനാനാഥ് മങ്കേഷ്‌കർ പുരസ്‌കാരം ആണ് 2024 ൽ നൽകിയത് • പ്രഥമ പുരസ്‌കാര ജേതാവ് - നരേന്ദ്രമോദി • 2023 ലെ പുരസ്‌കാരാ ജേതാവ് - ആശാ ഭോസ്‌ലെ • പുരസ്‌കാരം നൽകുന്നത് - ദിനാനാഥ് മങ്കേഷ്‌കർ സ്‌മൃതി പ്രതിഷ്ഠാൻ


Related Questions:

2015-ൽ അർജുന അവാർഡ് നേടിയ മലയാളി താരം?
ബാലൻ കെ. നായർക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2022-23 ലെ മികച്ച പുരുഷതാരമായി തിരഞ്ഞെടുത്തത് ?
2024 ൽ ഇന്ത്യയുടെ പരമോന്നത ബഹുമതി ആയ ഭാരത് രത്ന മരണാനന്തര ബഹുമതിയായി ലഭിച്ചത് ആർക്കാണ് ?
2023 ഗജ ക്യാപിറ്റൽ ബിസിനസ് ബുക്ക് പുരസ്കാരം നേടിയത് ആരാണ് ?