App Logo

No.1 PSC Learning App

1M+ Downloads
2024-25 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‍ബോൾ കിരീടം നേടിയത് ?

Aലിവർപൂൾ

Bമാഞ്ചസ്റ്റർ യുണൈറ്റഡ്

Cമാഞ്ചസ്റ്റർ സിറ്റി

Dആഴ്‌സണൽ

Answer:

A. ലിവർപൂൾ

Read Explanation:

• ലിവർപൂളിൻ്റെ ഇരുപതാമത്തെ പ്രീമിയർ ലീഗ് കിരീടനേട്ടം • ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയ ടീമുകൾ - മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ (20 എണ്ണം വീതം)


Related Questions:

2025 ൽ നടന്ന ഏഷ്യൻ ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ കിരീടം നേടിയ രാജ്യം ?
2019- ലെ ദേശീയ സീനിയർ ബാഡ്മിന്റൺ പുരുഷ വിഭാഗം കിരീടം നേടിയതാര് ?
2023-ലെ പ്രൈം വോളിബോൾ ലീഗ് കിരീടം നേടിയ ടീം ഏതാണ് ?
2025 ലെ ഏഷ്യൻ വനിതാ കബഡി ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ആദ്യമായി ഫൈനലിൽ പ്രവേശിച്ച സീസൺ ഏത് ?