2025 ൽ കൊല്ലം ജില്ലയിലെ റോസ് മലയിൽ നിന്ന് കണ്ടെത്തിയ "ഷിത്തിയ റോസ്മലയൻസിസ്" ഏത് വിഭാഗത്തിൽപ്പെടുന്ന സസ്യമാണ് ?
Aകാശിത്തുമ്പ
Bനെല്ലി
Cപായൽ സസ്യം
Dപേര
Answer:
C. പായൽ സസ്യം
Read Explanation:
• ശുദ്ധജല ആവാസവ്യവസ്ഥയിൽ മാത്രം കാണപ്പെടുന്ന സസ്യം
• ഫ്രഷ് വാട്ടർ റെഡ് ആൽഗെ വിഭാഗത്തിലെ ഷിത്തിയ ജനുസ്സിൽപ്പെട്ടതാണ് പായൽ
• കണ്ടെത്തിയത് - ഡോ. പി എസ് ജയലക്ഷ്‌മി, ഡോ. ജോസ് ജോൺ