2025 ൽ സുഗതകുമാരിയുടെ നവതി ആഘോഷത്തോട് അനുബന്ധിച്ച് നൽകിയ സുഗത നവതി പുരസ്‌കാരം ലഭിച്ചത് ?Aപുനലൂർ സോമനാഥ്Bശ്രീമൻ നാരായണൻCസി ആർ നീലകണ്ഠൻDദയാഭായ്Answer: B. ശ്രീമൻ നാരായണൻ Read Explanation: • പരിസ്ഥിതി പ്രവർത്തകനാണ് ശ്രീമൻ നാരായണൻ • പുരസ്‌കാര തുക - 5 ലക്ഷം രൂപ • പുരസ്‌കാരം നൽകുന്നത് - സുഗതകുമാരി നവതി ആഘോഷസമിതിRead more in App