Challenger App

No.1 PSC Learning App

1M+ Downloads
6 ആളുകൾ ഒരു ജോലി 10 ദിവസം കൊണ്ട് ചെയ്തു തീർക്കുന്നു . എന്നാൽ ഒരാൾ ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?

A40

B30

C60

D50

Answer:

C. 60

Read Explanation:

6 ആളുകൾ ഒരു ജോലി 10 ദിവസം കൊണ്ട് ചെയ്തു തീർക്കുന്നു ആകെ ജോലി = 6 × 10 = 60 ഈ ജോലി ഒരാൾക്ക് ചെയ്തു തീർക്കാൻ വേണ്ട സമയം = 60/1 = 60 ദിവസം


Related Questions:

ഒരു പ്രത്യേക ജോലി ചെയ്തു തീർക്കാൻ അജയന് 6 ദിവസം വേണ്ടിവരും. അതേ ജോലി ചെയ്തു തീർക്കാൻ വിജയന് 3 ദിവസം മതിയാകും. രണ്ടുപേരും കൂടി ഒരേസമയം ഈ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം വേണം ?
10 men and 6 women can do a piece of work in 4 days, whereas 12 men and 18 women can do it in 2 days. Find the ratio of the daily work done by a man to that done by a woman, respectively
A യും B യും ഒരുമിച്ച് 40 ദിവസത്തിനുള്ളിൽ ഒരു ജോലി ചെയ്യുന്നു. B യും C യും ഒരുമിച്ച് 25 ദിവസത്തിനുള്ളിൽ ചെയ്യുന്നു. എയും ബിയും ഒരുമിച്ച് ജോലി ചെയ്യാൻ തുടങ്ങി, എ 6 ദിവസത്തിന് ശേഷം ജോലി ഉപേക്ഷിച്ചു, ബി 8 ദിവസത്തിന് ശേഷം ജോലി ഉപേക്ഷിച്ചു. A പോയതിനു ശേഷം, C ജോലിയിൽ ചേരുകയും C 40.5 ദിവസത്തിനുള്ളിൽ ജോലി പൂർത്തിയാക്കുകയും ചെയ്തു, C-യ്ക്ക് മാത്രം എത്ര ദിവസത്തിനുള്ളിൽ ജോലി പൂർത്തിയാക്കാൻ കഴിയും?
എ, ബി പൈപ്പുകൾക്ക് യഥാക്രമം 5, 6 മണിക്കൂർ കൊണ്ട് ഒരു ടാങ്ക് നിറയ്ക്കാനാകും. പൈപ്പ് സി 12 മണിക്കൂറിനുള്ളിൽ ഇത് ശൂന്യമാക്കും. മൂന്ന് പൈപ്പുകളും ഒരുമിച്ച് തുറന്നാൽ എപ്പോൾ ടാങ്ക് നിറയും?
എ, ബി എന്നിവർ ചേർന്ന് ഒരു പണി 12 ദിവസം കൊണ്ടു വര്സിക്കുന്നു. ബി, സി 15 ദിവസവും, എ, സി 20 ദിവസവും കൊണ്ട്. എ, ബി, സി മൂന്ന് പേരും ചേർന്ന് പണി നടത്തി തികയ്ക്കാൻ എത്ര ദിവസം?