ഒരു സന്ദേശകാവ്യവും വിലാപകാവ്യവും കേരളാംബാഗീതിയും ഉൾപ്പെടുന്ന മഹാകാവ്യം ?Aചൈത്രപ്രഭാവംBവഞ്ചീശഗീതിCഉമാകേരളംDചിത്രശാലAnswer: C. ഉമാകേരളം Read Explanation: ഉള്ളൂരിന്റെ ഖണ്ഡകാവ്യങ്ങൾ വഞ്ചീശഗീതിഒരു നേർച്ചഗജേന്ദ്രമോക്ഷംമംഗളമഞ്ജരികർണ്ണഭൂഷണംപിങ്ഗളചിത്രശാലചിത്രോദയംഭക്തിദീപികമിഥ്യാപവാദംദീപാവലിചൈത്രപ്രഭാവംശരണോപഹാരം Read more in App