Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സാധനങ്ങൾ വിൽക്കുന്ന ആൾ

Aക്രേതാവ്

Bദാതാവ്

Cവിക്രേതാവ്

Dസവിതാവ്

Answer:

C. വിക്രേതാവ്

Read Explanation:

വിക്രേതാവ് - സാധനങ്ങൾ വിൽക്കുന്ന ആൾ 

ക്രേതാവ് - വിലയ്ക്കുവാങ്ങുന്നവൻ

 ദാതാവ് - കൊടുക്കുന്നവൻ, തരുന്നവൻ

സവിതാവ് - പ്രപഞ്ചസൃഷ്ടികര്‍ത്താവ്


Related Questions:

ചേരുംപടി ചേർക്കുക

a. അർത്ഥ വിരാമം 1. ബിന്ദു

b. അപൂർണവിരാമം 2. വിക്ഷേപിണി

c. പൂർണവിരാമം 3. രോധിനി

d. അൽപവിരാമം 4. ഭിത്തിക

5. അങ്കുശം

താഴെപ്പറയുന്നവയിൽ സ്വർണ്ണം എന്നർത്ഥം വരുന്ന പദം ഏത് ?
താഴെ കൊടുത്തവയിൽ 'ഭൂമി 'എന്നർത്ഥം ലഭിക്കുന്ന പദം :
മലയാളത്തിൽ അർത്ഥമെന്ത് ? Passed away
'ജലം' എന്നർത്ഥം വരുന്ന പദം ഏത്?