Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"LEARN BY HEART" എന്ന ശൈലിയുടെ മലയാളപ്രയോഗം എന്ത്?

Aഹൃദയത്തിൽ നിന്ന് കേൾക്കുക

Bഹൃദയത്തിൽ നിന്ന് പഠിക്കുക

Cഹൃദയത്തിൽ സ്ഥിതിചെയ്യുന്നത്

Dഹൃദിസ്ഥമാക്കുക

Answer:

D. ഹൃദിസ്ഥമാക്കുക

Read Explanation:

ശൈലികൾ 

  • LEARN BY HEART - ഹൃദിസ്ഥമാക്കുക
  • A bird's eye view - വിഹഗവീക്ഷണം 
  • A fair weather friend - ആപത്തിൽ സഹായിക്കാത്ത സുഹൃത്ത് 
  • Call for - ആജ്ഞാപിക്കുക 
  • Bad debt - കിട്ടാക്കടം 

Related Questions:

'ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
Rome was not built in a day എന്നതുകൊണ്ട് അർഥമാക്കുന്നത് എന്ത്?
തന്നിട്ടുള്ള ശൈലി സൂചിപ്പിക്കുന്ന ശരിയായ അർത്ഥമേത് ? ' ഊടും പാവും '
തിരനോട്ടം എന്ന ശൈലി സൂചിപ്പിക്കുന്നത്
' Apple of the eye ' എന്ന ഇംഗ്ലീഷ് ശൈലിയുടെ വിവർത്തനമാണ് :