App Logo

No.1 PSC Learning App

1M+ Downloads
ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം ഉപഭോക്താവിന്റെ 6 അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ?

Aവകുപ്പ്2(9)

Bവകുപ്പ് 2(8)

Cവകുപ്പ് 2(7)

Dവകുപ്പ് 2(6)

Answer:

A. വകുപ്പ്2(9)

Read Explanation:

ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം ഉപഭോക്താവിന്റെ 6 അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് വകുപ്പ്2(9) ആണ് .


Related Questions:

2019 ലെ ഉപഭോകൃത സംരക്ഷണ നിയമം ബില്ല് അവതരിപ്പിച്ചത് ?
2019 ലെ ഉപഭോകൃത സംരക്ഷണ നിയമത്തിന് കീഴിൽ അന്വേഷണത്തിനുള്ള അധികാരങ്ങൾ നല്കപ്പെട്ടിട്ടുള്ളത് ആർക്കാണ്?
ദേശിയ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ ആദ്യ പ്രസിഡന്റ് ആരാണ്?
ജില്ലാ ഉപഭോകൃത സമിതി അധ്യക്ഷൻ?
സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം?