App Logo

No.1 PSC Learning App

1M+ Downloads

കോശത്തിന്റെ അടിസ്ഥാന നിർമ്മാണ ഘടകങ്ങളാണ് ബൈയോമോളിക്യൂളുകൾ താഴെ പറയുന്നവയിൽ ഏതെല്ലാം ?

  1. പ്രോട്ടീൻ
  2. ലിപിഡ്
  3. ആസിഡ്
  4. ഫോസ്‌ഫറസ്

    A2, 3 എന്നിവ

    B1, 2 എന്നിവ

    C1 മാത്രം

    Dഇവയൊന്നുമല്ല

    Answer:

    B. 1, 2 എന്നിവ

    Read Explanation:

    • കോശത്തിന്റെ അടിസ്ഥാന നിർമ്മാണ ഘടകങ്ങളാണ് ബൈയോമോളിക്യൂളുകൾ.

      കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ലിപിഡ് , ന്യൂക്ലിക് ആസിഡ് എന്നിവയാണ് ബൈയോമോളിക്യൂളുകൾ.


    Related Questions:

    മെറ്റാബോളിസത്തിനു പോഷകഘടകങ്ങൾ അത്യവശ്യമാണ്. ജന്തുക്കൾക്കും സസ്യങ്ങൾക്കും ഇത് ലഭിക്കുന്നത് ഏതിലൂടെയാണ്
    കോശങ്ങളെ മൊത്തത്തിൽ പൊതിഞ്ഞു സംരക്ഷിക്കുന്ന സ്തരം?
    ജീവൻറെ ഘടനാപരവും ജീവധർമ്മവുമായ അടിസ്ഥാനഘടകം ഏതാണ്?
    പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജൈവതന്മാത്രകൾ?
    ഹരിതകണത്തിൽ കാണുന്ന ഡിസ്‌ക്കുകളുടെ കൂട്ടത്തെ എന്ത് പറയുന്നു ?