Challenger App

No.1 PSC Learning App

1M+ Downloads
സീസിയം ഏത് ബ്ലോക്ക് മൂലകത്തിൽ ഉൾപ്പെട്ടതാണ്?

As ബ്ലോക്ക്

Bp ബ്ലോക്ക്

Cd ബ്ലോക്ക്

Df ബ്ലോക്ക്

Answer:

A. s ബ്ലോക്ക്

Read Explanation:

  • s ബ്ലോക്ക് മൂലകങ്ങൾ പൊതുവേ ഖരാവസ്ഥയിലാണ് കാണപ്പെടുന്നത്.

  • എന്നാൽ, ഉരുകൽ നില വളരെ കുറവുള്ള ഒരു ലോഹമാണ് സീസിയം.

  • അന്തരീക്ഷ താപനില കൂടുതലുള്ള ദിവസങ്ങളിൽ അത് ദ്രാവകാവസ്ഥയിൽ കാണപ്പെടുന്നു.


Related Questions:

s ബ്ലോക്ക് മൂലകങ്ങൾ ഏത് ഗ്രൂപ്പിലാണ് ഉള്ളത്?
ആൽക്കലി ലോഹങ്ങളും, ആൽക്കലൈൻ എർത്ത് ലോഹങ്ങളും ഉൾപ്പെടുന്ന ബ്ലോക്ക് ഏതാണ്?
ചുവടെ തന്നിരിക്കുന്നതിൽ ഏറ്റവും കൂടുതൽ ഊർജമുള്ള സബ്ഷെൽ ഏതാണ്?
സ്വയം സ്ഥിരമായ മാറ്റത്തിന് വിധേയമാകാതെ ഒരു രാസപ്രവര്‍ത്തനത്തിന്റെ വേഗതയെ സ്വാധീനിക്കുന്ന പദാര്‍ത്ഥങ്ങള്‍ അറിയപ്പെടുന്നത്?
ഏറ്റവും കുറഞ്ഞ ഊർജമുള്ള ഷെൽ ഏത്?