Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ ആഗമസന്ധിക്ക് ഉദാഹരണം ഏത്?

Aഓടിപ്പോയി

Bപോയില്ല

Cഅകറ്റുന്നു

Dപാതയോരം

Answer:

D. പാതയോരം

Read Explanation:

ആഗമസന്ധി

  • രണ്ട് പദങ്ങൾ ചേരുമ്പോൾ പുതിയൊരു വർണ്ണം (അക്ഷരം) അധികമായി വന്നുകൂടുന്നതിനെ ആഗമസന്ധി എന്ന് പറയുന്നു.

  • പ്രധാനമായും യ, വ എന്നീ അക്ഷരങ്ങളാണ് ആഗമമായി വരുന്നത്.

  • 'പാത' എന്ന വാക്കിന്റെ അവസാനം 'അ' എന്ന സ്വരവും, 'ഓരം' എന്ന വാക്കിന്റെ ആദ്യം 'ഓ' എന്ന സ്വരവും വരുന്നു. ഈ രണ്ട് സ്വരങ്ങളും തമ്മിൽ ചേരുമ്പോൾ അവയ്ക്കിടയിൽ പുതുതായി 'യ്' (യകാരം) എന്നൊരു വ്യഞ്ജനാക്ഷരം കടന്നുവരുന്നു (പാത + യ് + ഓരം = പാതയോരം).


Related Questions:

ആദേശസന്ധിയ്ക്ക് ഉദാഹരണമാണ്
ശൗരി-ശൂരസേനൻ്റെ വംശത്തിൽ ജനിച്ചവൻ. സമാസം ഏത് ?
'പശ്ചിമേഷ്യ' ഏത് സന്ധിക്ക് ഉദാഹരണമാണ് ?
താഴെ പറയുന്നവയിൽ പദങ്ങൾ സന്ധി ചെയ്തമ്പോൾ ഒരു വർണത്തിനു മറ്റൊരു വർണം ആദേശം വന്ന പദം ഏത് ?
ലോപസന്ധിക്ക് ഉദാഹരണം കണ്ടെത്തി എഴുതുക ?