Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആദേശ സന്ധിക്ക് ഉദാഹരണം :

Aപനയോല

Bവെണ്ണീർ

Cകാറ്റടിക്കുന്നു

Dതാമരക്കുളം

Answer:

B. വെണ്ണീർ

Read Explanation:

  • ആദേശ സന്ധി - രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി പകരം മറ്റൊന്ന് വരുന്ന സന്ധി 
  • ഉദാ : വെണ്ണീർ ,വിണ്ടലം ,നിങ്ങൾ ,കേട്ടു ,കണ്ണീര് 

Related Questions:

മരത്തെ എന്ന പദം പിരിച്ചെഴുതുന്നത് എങ്ങനെ?
'കണ്ണീർ ' - സന്ധിയേത് ?
'പശ്ചിമേഷ്യ' ഏത് സന്ധിക്ക് ഉദാഹരണമാണ് ?
'പൂവമ്പ്' എന്ന പദം പിരിച്ചെഴുതുക.
ശൗരി-ശൂരസേനൻ്റെ വംശത്തിൽ ജനിച്ചവൻ. സമാസം ഏത് ?