Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
രക്തസമ്മർദ്ദത്തെപ്പറ്റി തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

Aപുകവലി രക്തസമ്മർദ്ദം കൂട്ടും.

Bരക്തസമ്മർദ്ദം പരിശോധിക്കാൻ രക്ത സാമ്പിൾ ആവശ്യമില്ല.

Cഉപ്പ് അധികം ഉപയോഗിക്കുന്നത് രക്തസമ്മർദ്ദം കൂടാൻ കാരണമാകില്ല.

Dരക്തസമ്മർദ്ദം വീട്ടിലിരുന്ന് പരിശോധിക്കാം.

Answer:

C. ഉപ്പ് അധികം ഉപയോഗിക്കുന്നത് രക്തസമ്മർദ്ദം കൂടാൻ കാരണമാകില്ല.


Related Questions:

താഴെ പറയുന്നവയിൽ ജീവിതശൈലീരോഗം അല്ലാത്തത് ഏത്?
സന്ധികളിൽ അമിതമായി യൂറിക് ആസിഡ് അടിഞ്ഞുകൂടി അസ്ഥികൾക്കുണ്ടാകുന്ന രോഗം ?
കൊഴുപ്പ് അടിഞ്ഞുകൂടുന്നതുമായി ബന്ധപ്പെട്ട ജീവിതശൈലി രോഗം ഏതാണ്?
കൊഴുപ്പടിഞ്ഞ് രക്തധമനികളുടെ വ്യാസം കുറയുന്നത് മൂലം സംഭവിക്കുന്ന ജീവിതശൈലി രോഗം ഏത്?
താഴെ പറയുന്നവയിൽ പൂർണ്ണമായും ജീവിതശൈലി രോഗം അല്ലാത്തത് ഏതാണ് ?