Challenger App

No.1 PSC Learning App

1M+ Downloads
ചേർത്തെഴുതുക 'അ + ആൾ' :

Aആയാൾ

Bഅയാൾ

Cഅവൾ

Dഇവയൊന്നുമല്ല

Answer:

B. അയാൾ

Read Explanation:

ചേർത്തെഴുതുക • അ + ആൾ - അയാൾ • അ + അൻ - അവൻ • അ + അൾ - അവൾ


Related Questions:

അഭി + ഉദയം എന്ന പദം ചേർത്തെഴുതുമ്പോൾ വരാവുന്നത്?
'ദിക് + വിജയം' - ചേർത്തെഴുതിയാൽ
വിലക്കി + ഇല്ല ചേർത്തെഴുതിയാൽ :
ചേർത്തെഴുതുക : വാക് + വാദം
ചേർത്തെഴുതുക : എൻ + കിൽ