കുടിക്കാനുള്ള ആഗ്രഹം - ഒറ്റപ്പദം എഴുതുക.Aബുഭുക്ഷുBപിപാസCപിപഠിഷുDപിപാസുAnswer: B. പിപാസ Read Explanation: കുടിക്കാനുള്ള ആഗ്രഹം : പിപാസകുടിക്കാൻ ആഗ്രഹിക്കുന്നവൻ : പിപാസുഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവൻ : ബുഭുക്ഷുപഠിക്കാൻ ആഗ്രഹിക്കുന്നവൻ : പിപഠിഷു Read more in App